Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, September 1, 2015

The Dark Knight Rises (2012) ദി ഡാർക്ക്‌ നൈറ്റ്‌ റൈസസ് (2012)

എം-സോണ്‍ റിലീസ് - 200

The Dark Knight Rises (2012)

ദി ഡാർക്ക്‌ നൈറ്റ്‌ റൈസസ് (2012)

<< IMDB LINK >>

ഭാഷ                :  ഇംഗ്ലീഷ്
സംവിധാനം :  ക്രിസ്റ്റൊഫെർ നോളൻ
പരിഭാഷ      :   പ്രശാഖ് PP

Frame rate        :  23.976 fps
Running time     : 165 min
#info                 : YIFY
File Size            : 1.1 GB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




ജോക്കറിന്റെ അരാജകത്വത്തിന് അറുതി വരുത്തിയതിനു ശേഷം 8 വർഷക്കാലം ബാറ്റ്മാൻ അജ്ഞാതവാസത്തിലാണ്. ഹാർവീ ടെന്റിന്റെ ചെയ്തികൾക്കുള്ള പഴി സ്വയം ഏറ്റുവാങ്ങി ജനങ്ങളുടെ മനസ്സിൽ ഒരു കുറ്റവാളിയായി മാറിയ ബാറ്റ്മാൻ  തിരിച്ചു വരാൻ നിർബന്ധിതനാകുകയാണ്. ബെയിൻ എന്ന തീവ്രവാദിയുടെ തന്ത്രങ്ങളിൽ നിന്ന് ഗോഥാം നഗരത്തെ രക്ഷിക്കാൻ ബ്രുസ് വെയിൻ വീണ്ടും ഡാർക്ക്നൈറ്റ്‌ ആയി ജനങ്ങൾക്കിടയിൽ എത്തുന്നു. നോളന്റെ ബാറ്റ്മാൻ സീരീസിലെ അവസാന ഭാഗം.

[ ഈ സബ്ടൈറ്റിലില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.=> Click here]

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. well done msone team. N പ്രശാഖ് PP

    Ini following cinemayude koode vannal ella chris nolan filimsum aayi..

    Thank u bros

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍