Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, September 18, 2015

The Isle (2000) ദി ഐൽ (2000)

എം-സോണ്‍ റിലീസ് - 206

പരാജയപ്പെട്ട കൗമാരവും യുവത്വവും താണ്ടിയശേഷം ചലച്ചിത്രലോകത്തെത്തിയ കിം, കഴിഞ്ഞ കുറച്ചുവര്‍ഷമായി ലോക സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്‌. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതംപോലെ കിം തന്റെ സിനിമകള്‍ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു. ഇനി ഈ ആഘാതം മലയാളത്തിലും അനുഭവിക്കാം...

കിം കി-ദുക് വീക്ക്‌ റിലീസ്  - 1

The Isle (2000)

ദി ഐൽ (2000)

<< IMDB LINK >>

ഭാഷ                 : കൊറിയൻ
സംവിധാനം :  കിം കി-ദുക്
പരിഭാഷ       :   ശ്രീധർ

Running time   : 90 min
#info                : 2120D806A793DB2B6D2B8F76BA566F09E3896E71
File Size           : 650 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



(Warning :  Not suitable for children due to violent images, sex and cruelty to animals)

സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങള്ക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ.  അങ്ങനെ ഇരിക്കുമ്പോൾ പോലീസിൻറെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്‍-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ  പിന്നീട് പോലീസിൽ നിന്നും രക്ഷിക്കുന്നു. അതിന്റെ  അനന്തര ഫലങ്ങളാണ്.  സംഭാഷണം തീരെ കുറവായ ഈ ചിത്രത്തിൽ ചായാഗ്രഹണം ആണ് പ്രധാന ആകര്ഷണം.

3 comments:

  1. വളരെ നല്ല സംരംഭം.സബ്ടൈറ്റിലോടു കൂടി പടം കണ്ടതിന്നു ശേഷം അഭിപ്രായങ്ങൾ അറിയിക്കാം,

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍