Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, September 16, 2015

The Pianist (2002) ദി പിയാനിസ്റ്റ്‌ (2002)

എം-സോണ്‍ റിലീസ് - 205

The Pianist (2002)

ദി പിയാനിസ്റ്റ്‌ (2002)

<< IMDB LINK >>

ഭാഷ                  :  ഇംഗ്ലീഷ്
സംവിധാനം  :  റോമൻ പോളാൻസ്കി
പരിഭാഷ        : ജിഷിൻ [Jishin Peringalay], ശ്രിഷിൻ

Frame rate        : 23.976 fps
Running time   : 150 min
#info                : YIFY
File Size           : 900 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




രണ്ടാം ലോകമഹായുദ്ധത്തിൽ ജൂതന്മാരെ വേട്ടയാടുന്ന നാസി പട്ടാളത്തിന്റെ പിടിയിൽ വാർസോ നഗരം തകരുമ്പോൾ അവിടെ നിന്നും   രക്ഷപ്പെടാൻ ശ്രമിക്കുന്ന ജൂത പിയാനിസ്റ്റിന്റെ കഥയാണ് ഈ ചിത്രത്തിൽ. പ്രശസ്ത പോളിഷ് സംവിധായകൻ റോമൻ പോളാൻസ്കി ഒരുക്കിയ ഈ ചിത്രത്തിന് ഒരുപാട് അവാർഡുകൾ കരസ്ഥമാക്കാൻ ആയി. 2002 ലെ Palme d'Or, Adrian  Brody ക്ക് മികച്ച നടനുള്ള ഓസ്കാർ, പോളാൻസ്കിക്ക് മികച്ച സംവിധായകനുള്ള ഓസ്കാർ എന്നിങ്ങനെ 60 ഓളം അവാർഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.     
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍