Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, September 15, 2015

The Ring (2002) ദി റിംഗ് (2002)

എം-സോണ്‍ റിലീസ് - 204

The Ring (2002)

ദി റിംഗ് (2002)

<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ് 
സംവിധാനം :  ഗോർ വേർബിൻസ്കി
പരിഭാഷ       : സാരംഗ്  K

Frame rate        : 23.976 fps
Running time   : 115 min
#info                 : YIFY
File Size           : 597 MB

Download Link:
OpenSubtitles
Subscene
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ "റിങ്കു" വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ  റിങ്ങ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകള് കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ റേച്ചൽ കെല്ലർ നേരിടേണ്ടി വരുന്ന ഭീകരതയുടെയും അന്വേഷണത്തിലൂടെ  ചുരുളഴിയുന്ന രഹസ്യങ്ങളുടെയും കഥയാണ് റിംഗ്.

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> Click here ]


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍