Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, October 16, 2015

A Fistful of Dollars (1964) എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളർസ് (1964)

എം-സോണ്‍ റിലീസ് - 219

A Fistful of Dollars (1964)

എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളർസ് (1964)

<< IMDB LINK >>

ഭാഷ                 : ഇംഗ്ലീഷ്
സംവിധാനം :  സെർജിയോ ലിയോണ്‍
പരിഭാഷ      : നിദർഷ് രാജ്

Frame rate        : 23.976 fps
Running time   : 99 min
#info                : 9AA29B0AB53EFC8938F5BC2A859BF98A5928C059
File Size           :990.09 MB

Download Link:
OpenSubtitles
Subscene
(direct download)




സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്.  ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നടനെ സിനിമാ ലോകത്തിനു  പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയ്യാണ്.


എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളഴ്സ്
-----------------------
ഡോളേഴ്സ് തൃകത്തിലെ ആദ്യ സിനിമ. 1966ൽ പുറത്തിറങ്ങി. ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ പേരില്ലാക്കഥാപാത്രം ലോക സിനിമയിലെ തരംഗമായി മാറി, ഈ സിനിമയുടെ പ്രശസ്തി വഴി.  പതിവ് വെസ്റ്റേൺ മൂവികളുടെ സ്ഥിരം പാറ്റേണിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഴാനറിനെ മാറ്റിയെഴുതുകയായിരുന്നു  ലിയോൺ.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍