Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, October 12, 2015

Taxi Driver (1976) ടാക്സി ഡ്രൈവർ (1976)

എം-സോണ്‍ റിലീസ് - 218

Taxi Driver (1976)

ടാക്സി ഡ്രൈവർ (1976)

<< IMDB LINK >>

ഭാഷ              :  English
സംവിധാനം :  Martin Scorsese
പരിഭാഷ      : Sageer Psy

Frame rate        : 23fps
Running time   : 01:53:47
#info                : YIFY
File Size           : 799 MB

Download Link:
OpenSubtitles
Subscene
(direct download)




സ്കൊര്സേ സംവിധാനം ചെയ്ത പ്രശസ്തമായ നോയര്‍ ചിത്രമാണ് ടാക്സി ഡ്രൈവര്‍. റോബര്‍ട്ട്‌ ഡി നീറോ ചെയ്യുന്ന വളരെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രം  ഒരു ടാക്സി ഡ്രൈവര്‍ ആണ്. പതിയെ അദ്ദേഹം വിജിലാന്റെ സ്വഭാവം കാട്ടിതുടങ്ങുന്നു. ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് എന്ന് പരക്കെ അഭിപ്രായം നേടിയ വളരെ മനോഹരമായ ചിത്രമാണ് ടാക്സി ഡ്രൈവര്‍. നാല് അക്കാഡമി അവാര്‍ഡ്‌ നോമിനേഷന്‍ ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍