Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, October 2, 2015

The Dictator (2012) ദി ഡിക്റ്റേറ്റര്‍ (2012)

എം-സോണ്‍ റിലീസ് - 214

The Dictator (2012)

ദി ഡിക്റ്റെട്ടർ (2012)


<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം :  ലാരി ചാൾസ്
പരിഭാഷ       :  വിഷ്ണു വാസുദേവ് സുകന്യ

Frame rate        : 23.976 fps
Running time   : 1 hr 23 min
#info                : YIFY
File Size           :651.40 MB

Download Link:
OpenSubtitles 
Subscene 
(direct download)



അഡ്മിനറല്‍ ജനറല്‍ അലദീന്‍ എന്ന ഏകാധിപതിയായ ഭരണാധികാരിയുടെ കഥപറയുന്ന ചിത്രമാണ് ദി ഡിക്റ്റെട്ടർ. ഹാസ്യത്തില്‍ കഥപറഞ്ഞു പോകുന്ന ചിത്രത്തില്‍ തങ്ങളുടെ രാജ്യം ജനാതിപത്യരാഷ്ട്രമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രജകളെ കാണാം. ഇംഗ്ലീഷ് ഭാഷയില്‍ നമ്മള്‍ കണ്ട് ചിരിച്ച അലദീന്‍ എന്ന കോമാളിയായ ഭരണാധികാരിയെ നമ്മുക്ക് ഇനി നമ്മുടെ ഭാഷയില്‍ കാണാം.
 അവാര്‍ഡുകള്‍

1 comment:

  1. This comment has been removed by the author.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍