Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, October 17, 2015

For a Few Dollars More (1965) ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)

എം-സോണ്‍ റിലീസ് - 220

For a Few Dollars More (1965)

ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)

<< IMDB LINK >>

ഭാഷ                 : ഇംഗ്ലീഷ്
സംവിധാനം :  സെർജിയോ ലിയോണ്‍
പരിഭാഷ      : നിദർഷ് രാജ്, ശ്രീധർ

Frame rate        : 23.976 fps
Running time   : 132 min
#info                : C0C995CF34255C8422363B17D715D9E96CC0EFB3
File Size           : 1.28 GB

Download Link:
OpenSubtitles
Subscene
(direct download)




സെർജിയോ ലിയോൺ സംവിധാനം ചെയ്ത ലോകപ്രശസ്ത വെസ്റ്റേൺ കൗബോയ്യ് സിനിമകളാണ് ഡോളേഴ്സ് തൃകത്തിൽ ഉള്ളത്.  ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നടനെ സിനിമാ ലോകത്തിനു  പരിചിതനാക്കിയത് ഈ ചലച്ചിത്ര പരമ്പരയ്യാണ്.


ഫോർ എ ഫ്യൂ ഡോളർസ് മോർ (1965)
------------------------------------------------------
ഡോളേഴ്സ് തൃകത്തിലെ  രണ്ടാമത്തെ  സിനിമയാണ് 1965 ൽ പുറത്തിറങ്ങിയ ഫോർ എ ഫ്യൂ ഡോളർസ് മോർ. എല്‍ ഇഡിയോ എന്ന കൊള്ളക്കാരനെ തേടിയുള്ള ലീ വാന്‍ ക്ലീഫ് , ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നവരഭിനയിക്കുന്ന രണ്ട് ബൗണ്ടി കില്ലേര്‍ഴ്സുകളുടെ കഥയാണ് ഈ സിനിമയില്‍ പറയുന്നത്.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍