Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, October 31, 2015

Infernal Affairs (2002) ഇൻഫേണൽ അഫയഴ്സ് (2002)

എം-സോണ്‍ റിലീസ് - 224

Infernal Affairs (2002)

ഇൻഫേണൽ അഫയഴ്സ് (2002)

<< IMDB LINK >>

ഭാഷ              :  ചൈനീസ് (കാന്‍ടൊനീസ്)
സംവിധാനം    :  ആന്‍ഡ്രു ലോ , അലന്‍ മാക്ക്
പരിഭാഷ         : നിദർശ് രാജ്

Frame rate       : 24fps
Running time   : 101 മിനിട്ട്
#info               : da17ead140ab0a881c89280142507ae8d0c94ef4
File Size         :649 MB

Download Link:
OpenSubtitles
Subscene
(direct download)



 2002ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ഡ്രാമയാണ് ഇൻഫേണൽ അഫയഴ്സ്(അധോലോകബന്ധങ്ങൾ). പോലീസിനുള്ളിൽ അധോലോക രാജാവിന്റെ ചാരനായി കഴിയുന്ന ഒരു ഉദ്യോഗസ്ഥന്റെയും അധോലോകരാജാവിന്റെ ഗ്യാങിൽ പോലീസ് വക ചാരനായി പ്രവർത്തിക്കുന്ന ഒരു ചാരപ്പോലീസുകാരന്റെയും പരസ്പരാന്വേഷണങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തം. ഈ സിനിമ ലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടു എന്നതിനു തെളിവാണ് ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസെസി ഇതിനെ 'ദ ഡിപ്പാർട്ടഡ്' എന്ന പേരിൽ ഇംഗ്ലിഷിലേക്ക് റിമേക്ക് ചെയ്തത്. ലോകസിനിമാചരിത്രത്തിൽ ഒരേയൊരു റീമേക്ക് സിനിമയ്ക്കേ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള ഓസ്കാർ ലഭിച്ചിട്ടുള്ളൂ. അത് ഇൻഫേണൽ അഫയഴ്സിന്റെ മാറ്റ് കൂട്ടുന്നു. ഇതേത്തുടർന്ന് ഇൻഫേണൽ അഫയ്ഴ്സ് 2,3 എന്ന തുടർഭാഗങ്ങളും ഇറങ്ങി.

1 comment:

  1. നന്നായിട്ടുണ്ട്,നന്ദി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍