Wednesday, November 4, 2015

Forrest Gump (1994) ഫോറസ്റ്റ് ഗമ്പ് (1994)

എം-സോണ്‍ റിലീസ് - 226

Forrest Gump (1994)

ഫോറസ്റ്റ് ഗമ്പ് (1994)

<< IMDB LINK >>

ഭാഷ                :  ഇംഗ്ലീഷ്
സംവിധാനം      :  റോബർട്ട്‌ സ്സെമെക്കിസ്
പരിഭാഷ           : നിദർഷ് രാജ്നിതിൻ P T
Frame rate      : 23.976
Running time   : 142 min
#info               : YIFY
File Size         : 852 MB

Download Link:
OpenSubtitles
Subscene
(direct download)



Poster Courtesy : Akhil Kolarad



1994 ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എന്ന അമേരിക്കൻ ചലച്ചിത്രം 1986ൽ ഇതേപേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. വിന്റോ‍സ്റ്റൺ ഗ്രൂം സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ ടോം ഹാങ്ക്സ്, റോബെർട്ട് സെമക്കിസ്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ,മൈക്കെൽറ്റി വില്ല്യംസൺ,സാലി ഫീൽഡ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. ഫോറസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ ജീവത്തിലൂടെയുള്ള ഒരുയാത്രയാണ് സിനിമ. അടിസ്ഥാനമാക്കിയ നോവലിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗമ്പിന്റെ വ്യക്തിത്വം മറ്റ് പ്രധാനസംഭവങ്ങൾ എന്നിവ സിനിമക്കായി കൂട്ടിച്ചേർത്തിട്ടുള്ളതാണ്.

ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത് ഗോർജിയ, നോർത്ത് കരോലിന,സൌത്ത് കരോലിന,എന്നിവിടങ്ങളിലായാണ്. പ്രത്യേക പശ്ചാത്തല സംവിധാനങ്ങളും സിനിമക്കുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.

1994 ൽ അമേരിക്കയിൽ പുറത്തിറങ്ങിയ ചലച്ചിത്രം ഒരു വലിയ വാണിജ്യ വിജയം നേടി
കുടുതല്‍ വായനയ്ക്ക്  https://ml.wikipedia.org/wiki/ഫോറസ്റ്റ്_ഗമ്പ്

5 comments:

  1. super movie.... ithrayonnum prethikshichilla

    ReplyDelete
  2. നല്ല സിനിമ കുറെ ചിരിച്ചു, കരഞ്ഞു, ആസ്വദിച്ചു ....
    dont miss it

    ReplyDelete
  3. കിടു movie

    ReplyDelete
  4. ഈ മൂവി കാണാതെ പോയാല്‍ നിങ്ങള്‍ക്ക് വലിയൊരു നഷ്ടമായിരിക്കും അത്...

    ReplyDelete
  5. Kidu padam tnx എംസോൺ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍