Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, November 22, 2015

Escape from Alcatraz (1979) എസ്കേപ് ഫ്രം അൾകാട്രസ് (1979)

എം-സോണ്‍ റിലീസ് - 230

Escape from Alcatraz (1979)

എസ്കേപ് ഫ്രം അൾകാട്രസ് (1979)

<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം       :  ഡോൺ സീഗെൽ
പരിഭാഷ            : Sageer Psy
Frame rate      : 23.976fps
Running time   : 112 min
#info               : YIFY
File Size         : 817.65 MB

Download Link:
OpenSubtitles
Subscene
(direct download)




1962 ലെ അൾകാട്രസ് ജയിൽ ചാട്ടത്തെക്കുറിച്ച് 1963 ൽ ജെ. കാമ്പെൽ ബ്രൂസ് എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കി ഡോൺ സീഗെൽ സംവിധാനം ചെയ്ത ചിത്രമാണ് എസ്കേപ് ഫ്രം അൾകാട്രസ്. ക്ലിന്റ് ഈസ്റ്റ്വുഡ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 1979 ലാണ് പുറത്തിറങ്ങിയത് .അക്കാലത്തെ ഏറ്റവും മികച്ച ജയിലായിരുന്നു അൾകാട്രസ്. അൾകാട്രസിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ലെന്ന് വിശ്വസിച്ചിരുന്നു. ജയിൽപുളളികൾ നടത്തുന്ന ജയിൽ ചാടാനുള്ള ബുദ്ധിപൂർവ്വമായ ശ്രമം ഉദ്വേഗജനകമായി ചിത്രം അവതരിപ്പിക്കുന്നു.

1 comment:

  1. സൂപ്പർ ചിത്രം. ഞാൻ വളരെ മുൻപ് തന്നെ കണ്ടിരുന്നു. സർവൈവൽ/ എസ്കേപ്പ് മൂവികളൊക്കെ വളരെ ഇഷ്ടമാണു.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍