Thursday, November 26, 2015

Shutter Island (2010) ഷട്ടർ ഐലൻഡ് (2010)

എം-സോണ്‍ റിലീസ് - 231

Shutter Island (2010) 

ഷട്ടർ ഐലൻഡ് (2010) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Direct Download 
OpenSubtitles
Subscene

ഭാഷ                  :  ഇംഗ്ലീഷ്
സംവിധാനം  :  മാർട്ടിൻ സ്കോസെസെ
പരിഭാഷ         : ഷഹന്‍ഷ
Frame rate            : 23.976
Running time      : 138 min
#info                    : YIFY
File Size              : 600 MB





2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ  ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിക്കുന്നു. നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചു പറ്റിയ ചലച്ചിത്രം ഐഎംഡിബി ടോപ്‌ 250ൽ 190 സ്ഥാനത്താണ്‌.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

4 comments:

  1. Shutter Island, I had seen the film before, but it was not fully realized, Pramod Kumar subtitles is very nice, and thank you

    ReplyDelete
  2. INFO വളരെ ഉപകരപ്രദമാണ്.INFO യില്ലാതിരിക്കുന്ന Subtitles യിൽ അത് ADD ചെയ്യുമോ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍