Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, November 16, 2015

Still Life (2013) സ്റ്റില്‍ ലൈഫ് (2013)

എം-സോണ്‍ റിലീസ് - 229

Still Life (2013)

സ്റ്റില്‍ ലൈഫ്  (2013)

<< IMDB LINK >>

ഭാഷ                :  ഇംഗ്ലീഷ്
സംവിധാനം      :  ഉബെര്‍ട്ടോ പസോളിനി
പരിഭാഷ           : കെ. പി. ജയേഷ്
Frame rate      : 25fps
Running time   : 92 minutes
#info               : 11412093F19B55BECB6A9B7D2937CE33B8AFB522
File Size         : 1.35 GB

Download Link:
OpenSubtitles
Subscene
(direct download)



സ്റ്റില്‍ലൈഫ്: കടമകള്‍ ചെയ്തുതീര്‍ക്കാന്‍ പാടുപെടുന്ന മനുഷ്യര്‍ ഭൂരിപക്ഷമായ ലോകത്ത് തന്റെ കടമയ്ക്കപ്പുറം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ചിത്രം. ജീവിതത്തിന്റെ അവസാനം മരണമെത്തുന്ന പതിവുരീതികള്‍ക്കുപകരം മരണത്തില്‍നിന്നും ജീവിതത്തിലേക്കു നടത്തുന്ന തീര്‍ത്ഥാടനമാണ് ഉബെര്‍ട്ടോ പസോളിനിയുടെ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. നിശ്ചല ചിത്രമല്ലിത് ; ജീവതത്തെ ചലിപ്പിക്കുന്ന ചിത്രം. 

1 comment:

  1. അവസാനം കണ്ണു നനയിക്കുന്ന ഒരു ഫീൽ..... ജീവിതം അതിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ നാം എന്തു നേടി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സിനിമ .... നന്ദി ജ യേഷ്; എം സോൺ ....റോയ്സ്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍