Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, November 28, 2015

The Davinci Code (2006) ദി ഡാവിഞ്ചി കോഡ് (2006)

എം-സോണ്‍ റിലീസ് - 232

The Davinci Code (2006)

ദി ഡാവിഞ്ചി കോഡ് (2006)

<< IMDB LINK >>

ഭാഷ                 :  English
സംവിധാനം       :  Ron Howard
പരിഭാഷ            : Ashish Michael John
Frame rate      : 23.976
# Info          : 33B58189E04FA080C2B5977E17C4364D606085A3

Download Link:
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))




ഡാന്‍ ബ്രൌണ്‍ എഴുതിയ പ്രശസ്തവും വിവാദവുമായ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. യേശുവിന്റെ പിന്‍തലമുറയും അവരടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പും ഒക്കെ അടങ്ങുന്ന നിഗൂടതയെപറ്റി പ്രതിപാതിക്കുന്ന ത്രസിപ്പിക്കുന്ന ത്രില്ലര്‍ ആണ് സിനിമ. 

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. Thanku fr the subs and appreciating your effort.....

    ReplyDelete
  3. ദി ഡാവിഞ്ചി കോഡിന്റെ വളരെ മനോഹരമായ സബ്റ്റൈറ്റൽ ആണ്, നന്ദി .

    ReplyDelete
  4. ഏന്റെ ലാപ്പില്‍ ഉള്ള ദി ഡാവിഞ്ചി കോഡിന്റെ സെക്കന്റ്‌ പാര്‍ട്ട്‌ മുതല്‍ മലയാളം സബ് ടൈറ്റില്‍ കിട്ടുന്നില്ല ഞാന്‍ വിന്‍ഡോസ്‌ 7 ആണ് ഉപയോഗിക്കുന്നത്

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍