Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, November 8, 2015

The Help (2011) ദി ഹെല്പ് (2011)

എം-സോണ്‍ റിലീസ് - 227

The Help (2011)

ദി ഹെല്പ് (2011)

<< IMDB LINK >>

ഭാഷ                :  English
സംവിധാനം      :  Tate Taylor
പരിഭാഷ           : Sageer M
Frame rate      : 23.976
Running time   : 2:21:55
#info               :  Coming Soon

Download Link:
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്))



1960 കളിലെ പൗരാവകാശ സംഘർഷ കാലഘട്ടത്തിൽ നീഗ്രോകളായ വേലക്കാരികളുടെ ജീവിതം തുറന്നു കാണിക്കുന്ന സിനിമയാണ് ദി ഹെൽപ്‌. അവർ അവരുടെ ജീവിതനുഭവങ്ങൾ ഒരു പുസ്തകത്തിലൂടെ തുറന്ന് പറയാൻ ശ്രമിക്കുന്നതാണ്‌ സിനിമയുടെ ഇതിവൃത്തം.ഒക്റ്റേവിയ സ്പെൻസർ ഈ സിനിമയിൽ മികച്ച സഹനടിക്കുള്ള അകാഡമി അവാർഡ്‌ നേടി

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍