Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, December 22, 2015

Harry Potter and the Chamber of Secrets (2002) ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ് (2002)

എം-സോണ്‍ റിലീസ് - 237

Harry Potter and the Chamber of Secrets (2002)

ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ് (2002)

<< IMDB LINK >>

ഭാഷ                 :  English
സംവിധാനം : Chris Columbus
പരിഭാഷ            : Sreejith SP
Frame rate      : 23.976
#info               : YIFY # - b6dc52bd753674b57b143a515cd871b5027f0522


Download Link:
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്) - Coming Soon
(direct download (subscene-ല്‍ നിന്ന് നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്)) - Coming Soon



 ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി നോവൽ സീരീസുകളിലൊന്നാണ് ജെ. കെ. റൗളിങ്ങിന്‍റെ ‘ഹാരി പോട്ടര്‍’. ഈ ശ്രേണിയിലെ രണ്ടാമത്തെ നോവലായ ‘ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ്’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. ക്രിസ് കൊളമ്പസ് സംവിധാനം നിർവഹിച്ച ഈ സിനിമ വാർണർ ബ്രോസ് സ്റ്റുഡിയോ പുറത്തിറക്കിയത് 2002ലാണ്. ഡാനിയേൽ റാഡ്ക്ലിഫ്, റുപർട്ട് ഗ്രിന്റ്, എമ്മാ വാട്സൺ എന്നിവരാണ് പ്രധാൻ വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഹോഗ്‌വാർട്ട്സിലേക്ക് പോകരുത് എന്ന ഡോബിയുടെ മുന്നറിയിപ്പ് അവഗണിച്ച് സ്കൂളിലെത്തിയ ഹാരി പല നിഗൂഡമായ ആക്രമണങ്ങൾക്കും സാക്ഷ്യംവഹിക്കുന്നു. അവനെ പിന്തുടരുന്ന ആ വിചിത്രമായ ശബ്ദം എന്താണ് ? ശത്രു മാൾഫോയിയോ ഹാഗ്രിഡോ അതോ ഇനി ഹാരി തന്നെയാണോ ?

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍