Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, December 31, 2015

Locke (2013) ലോക്ക്‌ (2013)

എം-സോണ്‍ റിലീസ് - 239

Locke (2013)

ലോക്ക്‌ (2013)


<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം       :  സ്റ്റീവൻ നൈറ്റ്‌
പരിഭാഷ            : പ്രമോദ് നാരായണന്‍
Frame rate     : 23.976
Running time  : 85 min
#info              : C8FB9F84FAF1DDE700719676DE253085017A86B7
File Size         : 1.24 GB

Download Link:
OpenSubtitles

Subscene
MSone Site
(direct download)




ഐവാൻ ലോക്ക്‌ എന്ന കൺസ്ട്രക്ഷൻ ഫോർമാൻ തന്റെ പതിവ്‌ ജോലി തീർത്ത്‌ കാറിലേക്ക്‌ കയറുമ്പോൾ അയാളുടെ പക്കൽ എല്ലാമുണ്ടായിരുന്നു. നല്ല ജോലി, കുടുംബം, കുട്ടികൾ... ഏതാനും മണിക്കൂറിനുള്ളിൽ ഇതെല്ലം അയാൾക്ക്‌ നഷ്ടപ്പെടാൻ പോവുകയാണ്‌ . അയാൾക്ക് നേരിടാനുണ്ടായിരുന്നത്‌ രണ്ടു പ്രശ്നങ്ങളായിരുന്നു. ഒന്ന് അയാളുടെ  കുടുംബവും സന്തോഷവുമെല്ലാം ഒരു നിമിഷം കൊണ്ട്‌ തകർക്കാൻ സാധ്യതയുള്ള ഒരു പിഴവ്‌. രണ്ട്‌ ഇന്നത്തെ രാത്രി ആ പിഴവ്‌ പരിഹരിക്കാനിറങ്ങിയാൽ നഷ്ടപ്പെടാൻ സാധ്യതയുള്ള പ്രൊഫഷൻ. ഇനി അയാൾക്ക്‌ മുന്നിലുള്ളത്‌ മണിക്കൂറുകൾ നീളുന്ന ഒരു യാത്രയാണ്‌. ഒടുക്കം പകൽ എന്തൊക്കെയവശേഷിക്കും എന്ന് ഐവാനു നിശ്ചയമില്ലാത്ത ഒരു യാത്ര …

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍