Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, December 18, 2015

The Father (1996) ദ ഫാദര്‍ (1996)

എം-സോണ്‍ റിലീസ് - 235

The Father (1996)

ദ ഫാദര്‍  (1996)

<< IMDB LINK >>

ഭാഷ                 :  പേർഷ്യൻ
സംവിധാനം       :  മജീദ് മജീദി
പരിഭാഷ            : കൊട്ടക
Frame rate      : 23.976 fps
Running time   : 92 min
#info               : ABE008AD98FC8385F9F2B0B8D903E28BCDF0F7E7
File Size         : 1.47GB

Download Link:
OpenSubtitles
Subscene
(direct download)




1996 ൽ പുറത്തിറങ്ങിയ പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ ദി ഫാദർ.
മെഹറുള്ള എന്ന 14 വയസ്സുക്കാരൻ തന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് ജോലി അന്വോഷിച്ച് വീട് വിട്ടിറങ്ങുന്നു. ഒരവധിക്ക് തിരിച്ചെത്തുന്ന മെഹറുള്ള ഉമ്മ മറ്റൊരു വിവാഹം കഴിച്ചതായി സുഹൃത്തിൽ നിന്നും അറിയുന്നു. തന്റെ ഉമ്മയെയും പെങ്ങൾമാരെയും സ്വന്തമാക്കാൻ വേണ്ടി പോലീസുകാരനായ രണ്ടാനച്ഛനെ കൊല്ലാൻ മെഹറുള്ള തീരുമാനിക്കുന്നു. മനുഷ്യ ബദ്ധങ്ങളുടെ തീവ്രത ഇത്രയും ആഴത്തിൽ സ്പർശിച്ച  അപൂർവ്വം സിനിമകളിൽ ഒന്നാണിത്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍