Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, January 22, 2016

Marshland(2014) മാർഷ് ലാൻഡ്‌ (2014)

എം-സോണ്‍ റിലീസ് - 242

La Isla Minima AKA Marshland(2014)

മാർഷ് ലാൻഡ്‌ (2014) 


<< IMDB LINK >>

ഭാഷ                 :  സ്പാനിഷ്
സംവിധാനം       :  അല്‍ബ്രട്ടോ റോഡ്രീഗ്സ്
പരിഭാഷ            : പ്രമോദ് നാരായണന്‍
Frame rate     : 23.976
Running time  : 105 min
#info              : 82dee0c6ce0528adaca9df77b4a112a9d4cd9c8a
File Size         : 779 MB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ‌ ചിത്രികരിചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും.  എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറുനഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള  താക്കിതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു.  ജുഅനും പെട്രോയും കാണാതായ കുട്ടികളുടെ വീട്ടിൽ അന്വേഷിക്കുന്നു, എന്നാൽ അച്ഛനിൽ നിന്നും ഒരു അടഞ്ഞ സമീപനമാണ് ജുഅനും പെട്രോയും നേരിടുന്നത്. ഈ കുട്ടികളുടെ പോലെ തന്നെ വേറെയും പെണ്‍കുട്ടികൾ കാണാതായിട്ടുണ്ടെന്ന് അവർ മനസിലാക്കുന്നു. ആകെയുള്ള തെളിവായി അവർക്ക് കിട്ടുന്നത്, അവർ അവസാനമായി ഒരു കാറിൽ കയറിപോയി എന്നുള്ളതാണ്. പിന്നിട് അവരുടെ ശവശരീരങ്ങൾ കണ്ടുകിട്ടുന്നു. രണ്ടുപേരും മരണത്തിനുമുൻപ് ശക്തമായ ബലാൽസംഘത്തിനു വിധേയമായിട്ടുണ്ടെന്നു  പ്രേതപരിശോധനയിൽ വ്യക്തമാകുന്നു...

5 comments:

  1. Nice work...theanks പ്രമോദ് നാരായണന്‍ <3 <3

    ReplyDelete
  2. Pls add Titanic,rabne bana di jodi malayalam subtitle iam waiting....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍