Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, February 4, 2016

Aferim! (2015) അഫെറിം! (2015)

എം-സോണ്‍ റിലീസ് - 245
Best of IFFK Series - 02

Aferim! (2015)

അഫെറിം! (2015)


<< IMDB LINK >>

ഭാഷ                 :  റോമാനിയൻ
സംവിധാനം       :  റാഡു ജൂഡ്
പരിഭാഷ            : വെള്ളെഴുത്ത് വി
Frame rate     : 24
Running time  : 108  മിനിട്ട്
#info              : 95d96e706887dfa2655b1137cd5f06ed83085a7c
File Size         : 906 MB

Download Link:
OpenSubtitles
Subscene
MSone Site (Direct Download)





1835 ലെ കിഴക്കൻ യുറോപ്പിലാണ് സിനിമ നടക്കുന്നത്. ഒളിച്ചോടിയ ഒരു അടിമയെ അന്വേഷിച്ച് ഒരു ഫ്രഞ്ച് പട്ടാളക്കാരരനും അയാളുടെ മകനും യാത്ര ചെയ്യുകയാണ്. യജമാനത്തിയുമായി അവിഹിതബന്ധമുണ്ടെന്നതായിരുന്നു അടിമയ്ക്കെതിരായ ആരോപണം. അവരുടെ യാത്രയ്ക്കിടയിൽ വിവിധതരക്കാരായ മനുഷ്യരെയും വിശ്വാസങ്ങളെയും പരിചയപ്പെടുന്നു. ഒടുവിൽ അടിമയെ കണ്ടുപിടിക്കുമ്പോഴേക്കും തങ്ങളുടെ യാത്ര ഒരുപാട് ദൂരം കടന്നുപോയെന്ന് അവർതിരിച്ചറിയുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍