Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, February 24, 2016

Force Majeure (2015) ഫോഴ്സ് മെജൂറെ (2015)

എം-സോണ്‍ റിലീസ് - 252
Best of IFFK Series - 9

ഫോഴ്സ് മെജൂറെ (2015)
Force Majeure (2015)

<< IMDB LINK >>

ഭാഷ                 :  സ്വീഡിഷ്
സംവിധാനം       :  റൂബൻ ഓസ്‌ലണ്ട്
പരിഭാഷ           : ജയേഷ് കെ
Frame rate    :  23.976
Running time : 120  മിനിട്ട്
#info              :  09B10D7439FD5EBF0E5F30F02C08E0C4351F74AC
File Size         :  499.49 MB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene




2014 കാൻ ഫെസ്റ്റിൽ പ്രത്യേക ജൂറി അവാർഡും, സ്വീഡിഷ് ഗവ. ഔദ്യോഗിക ഓസ്കാർ നോമിനേഷനും നേടിയ ചിത്രം. തിരക്കഥയിലും ഛായാഗ്രഹണത്തിലും ലോക ശ്രദ്ധ നേടിയിട്ടുണ്ട് ഈ ചിത്രം.
അൽപ്സ് പർവ്വതനിരകളിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകുന്ന ഒരു നാലംഗ കുടുംബത്തിന്റെ ഒരാഴ്ചക്കാലത്തെ ജീവിതമാണ് ഒരു ഫാമിലി സറ്റയർ രൂപത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നത്. ഇതൊരു 'കുടുംബചിത്ര'മാണ് നൂൽപാലങ്ങളിൽ കെട്ടിയുറപ്പിക്കുന്ന കുടുംബബന്ധങ്ങളുടെയും അതിന്റെ നിസ്സാരതയേയും വൈകിരകതയും ചിത്രം സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. തോമസിന്റെയും എബ്ബയുടെയും ദാമ്പത്യത്തിലേക്ക് കടന്ന് വരുന്നത് നിസ്സാരമെന്ന് തോന്നിക്കുന്ന ഒരു പ്രശ്നമാണ്. അത് പക്ഷെ ഒരു 'ഹിമപാത' മെന്ന പോലെ ആ കുടുംബത്തെ വേട്ടയാടുന്നു. ഭാര്യയിൽ നിന്ന് ഭർത്താവിലേക്ക് അവരിൽ നിന്ന് കുട്ടികളിലേക്ക്... പിന്നെയത് മറ്റുള്ളവരിലേക്ക്...!

3 comments:

  1. 24.10 minutes യിൽ Subtitles ഇല്ല. അതുപോലെ വെറെ പല സ്ഥലത്തും, അത് എന്തുകൊണ്ടണ് ?mistake അണെങ്കിൽ തിരുതണം. വിവരണം ശ്രമകരമായ ജോലിയാണ് അഭിനന്ദനങ്ങള്‍ അർഹിക്കുന്നതും...

    ReplyDelete
    Replies
    1. ആ ഭാഗങ്ങളില്‍ ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്.അവിടെ srt file ല്‍ സബ് ടൈറ്റില്‍ ലഭ്യമല്ല. ഇപ്പോഴുള്ള പല സിനിമകളിലും ഈ പ്രശ്നമുണ്ട്.ടൈം കോഡ് കണ്ടെത്തി കൂട്ടിചെര്ക്കുക എന്നത് കൂടുതല്‍ പണിയാണ്. ശ്രമിക്കാം.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍