Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, February 8, 2016

Mustang (2015) മസ്താങ് (2015)

എം-സോണ്‍ റിലീസ് - 246
Best of IFFK Series - 03

മസ്താങ് (2015)
Mustang (2015)

<< IMDB LINK >>

ഭാഷ                 :  ടർക്കിഷ്
സംവിധാനം       :  ഡെനിസ് ഗംസെ എർഗുവെൻ
പരിഭാഷ            : നിദർശ് രാജ്
Frame rate     :  25
Running time  :  97  മിനിട്ട്
#info              :  A4765B4B975DA1CC489F48CAD23A670FDA8FAF08
File Size         :  1.36 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





തുർക്കിയിലെ ഒരു തെക്കൻ ഗ്രാമം. ലാലിയും നാല് സഹോദരിമാരും സ്കൂൾവിട്ടു മടങ്ങുമ്പോൾ കൂടെയുള്ള ആൺകുട്ടികളുമായി ചേർന്ന് കടലിൽ കളിച്ചത് വലിയൊരു സദാചാരപ്രശ്നമായി മാറുന്നു. കുട്ടികളെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ വീട്ടിൽ തളച്ചിടുന്നു. വീട് തന്നെ അവർക്കൊരു ജയിലായി മാറുന്നു. അവരെ കല്യാണം കഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാവാൻ അതിയായി ആഗ്രഹിക്കുന്നുമുണ്ട്.

1 comment:

  1. വളരെ യോജിച്ച് നിൽക്കുന്ന Subtitles,നന്ദി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍