Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, February 20, 2016

Taxi (2015) ടാക്സി (2015)

എം-സോണ്‍ റിലീസ് - 250
Best of IFFK Series - 7

ടാക്സി (2015)
Taxi (2015)

<< IMDB LINK >>

ഭാഷ                 :  പേർഷ്യൻ
സംവിധാനം       :  ജാഫർ പനാഹി
പരിഭാഷ           : കെ. എൻ പ്രശാന്ത്
Frame rate    :  25
Running time : 82  മിനിട്ട്
#info              : 0D17E7566F1FB910ACE03D67C75A8C87966D2613
File Size         :  1.46 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene







അന്താരാഷ്ട്ര പ്രസിദ്ധനായ ചലച്ചിത്ര സംവിധായകന് ജാഫർ പനാഹി ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ്. തെരുവിൽ നിന്നുള്ള വ്യത്യസ്ത തരക്കാരായ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. ജിജ്ഞാസയോടെയും സൗമ്യതയോടെയും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ യാത്രക്കാർ നിഷ്കളങ്കമായി മറുപടി നൽകുന്നു. ചലിക്കുന്ന സ്റ്റുഡിയെ എന്ന് വിശേഷിപ്പിക്കാനും ഈ കറിലെ ഡാഷ് ബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ പ്രസരിപ്പാർന്ന ഇറാനിയൻ സമൂഹത്തിലെ ഒരു ഭാഗത്തെത്തന്നെയാണ് ഒപ്പിയെടുക്കുന്നത്. സിനിമ, നാടകീയത, ഹാസ്യം എന്നീ സങ്കൽപങ്ങളെയെല്ലാം സംവിധായകൻ ഈ ചിത്രത്തിലൂടെ അസാധാരണമായ വിധത്തിൽ പുനർനിർവചിക്കുക കൂടി ചെയ്യുന്നുണ്ട്.

1 comment:

  1. ദയവായി സഹായിക്കു..!
    ഈ സബ്ടൈറ്റിൽ ഞാൻ ഡൌൺലോഡ് ചെയ്തു , പക്ഷെ എന്റെ കൈയിലുള്ള സിനിമ സമയം 1.12.19 ആണ്, ആയതിനാൽ സംഭാഷണവും സബ്ടൈറ്റിലും കൃത്യമായല്ല വരുന്നത്, ഇത് എങ്ങനെ എങ്കിലും ശരിയാകാൻ വഴിയുണ്ടോ ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍