Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, February 22, 2016

The Second Mother (2015) ദ സെകന്റ് മദർ (2015)

എം-സോണ്‍ റിലീസ് - 251
Best of IFFK Series - 8

ദ സെകന്റ് മദർ (2015)
The Second Mother (2015)

<< IMDB LINK >>

ഭാഷ                 :  പോർച്ചൂഗീസ്
സംവിധാനം       :  അന്നാ മുയ്‌ലായെർട്ട്
പരിഭാഷ           : ആർ. മുരളീധരൻ
Frame rate    : 25
Running time : 111  മിനിട്ട്
#info              : 5B2713C5204B6CA80F8E5ADFAF5D16D90431E1B7
File Size         : 1.46 GB

Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene





അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെകന്റ് മദർ.
പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷെ മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. കോളേജ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി ജസീക്ക സാവോപോളോയിൽ  വാൽ  ജോലി ചെയ്യുന്ന വീട്ടിലെത്തുന്നു. അത് ഒട്ടേറെ താളപ്പിഴകളുടെ തുടക്കമാകുന്നു.
ഹാസ്യ നാടകത്തിന്റെ ചുവയുള്ള ചിത്രം ബ്രസീലിൽ നിന്ന് വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ ഓസ്കാറിനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. sir... all subtitle while downloading its shows an error like


    Sorry, the page you are looking for could not be found.

    1/1
    NotFoundHttpException in RouteCollection.php line 161:
    in RouteCollection.php line 161
    at RouteCollection->match(object(Request)) in Router.php line 746
    at Router->findRoute(object(Request)) in Router.php line 655
    at Router->dispatchToRoute(object(Request)) in Router.php line 631
    at Router->dispatch(object(Request)) in Kernel.php line 236
    at Kernel->Illuminate\Foundation\Http\{closure}(object(Request))
    at call_user_func(object(Closure), object(Request)) in Pipeline.php line 139
    at Pipeline->Illuminate\Pipeline\{closure}(object(Request)) in ShareErrorsFromSession.php line 49
    at ShareErrorsFromSession->handle(object(Request), object(Closure))
    at call_user_func_array(array(object(ShareErrorsFromSession), 'handle'), array(object(Request), object(Closure))) in Pipeline.php line 124
    at Pipeline->Illuminate\Pipeline\{closure}(object(Request)) in StartSession.php line 62
    at StartSession->handle(object(Request), object(Closure))
    at call_user_func_array(array(object(StartSession), 'handle'), array(object(Request), object(Closure))) in Pipeline.php line 124
    at Pipeline->Illuminate\Pipeline\{closure}(object(Request)) in AddQueuedCookiesToResponse.php line 37
    at AddQueuedCookiesToResponse->handle(object(Request), object(Closure))
    at call_user_func_array(array(object(AddQueuedCookiesToResponse), 'handle'), array(object(Request), object(Closure))) in Pipeline.php line 124
    at Pipeline->Illuminate\Pipeline\{closure}(object(Request)) in EncryptCookies.php line 59
    at EncryptCookies->handle(object(Request), object(Closure))
    at call_user_func_array(array(object(EncryptCookies), 'handle'), array(object(Request), object(Closure))) in Pipeline.php line 124
    at Pipeline->Illuminate\Pipeline\{closure}(object(Request)) in CheckForMaintenanceMode.php line 42
    at CheckForMaintenanceMode->handle(object(Request), object(Closure))
    at call_user_func_array(array(object(CheckForMaintenanceMode), 'handle'), array(object(Request), object(Closure))) in Pipeline.php line 124
    at Pipeline->Illuminate\Pipeline\{closure}(object(Request))
    at call_user_func(object(Closure), object(Request)) in Pipeline.php line 103
    at Pipeline->then(object(Closure)) in Kernel.php line 122
    at Kernel->sendRequestThroughRouter(object(Request)) in Kernel.php line 87
    at Kernel->handle(object(Request)) in index.php line 54


    please help

    ReplyDelete
    Replies
    1. The problem with www.malayalasubtitle.com,
      butwww.malayalasubtitle.org
      download links are working

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍