Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, March 2, 2016

Detective Byomkesh Bakshy! (2015) ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)

എം-സോണ്‍ റിലീസ് - 254

Detective Byomkesh Bakshy! (2015)

ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)

<< IMDB LINK >>

ഭാഷ                : ഹിന്ദി
സംവിധാനം   :  ദിബാകര്‍ ബാനര്‍ജി
പരിഭാഷ        : വിജയ് ശങ്കർ
Frame rate        : 29.970 fps
Running time     : 147 minutes
#info                 : 4E5B82570F44FB3AE40AC971A6AE4FE2F4A6A3E1
File Size           : 698 MiB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേ‍ഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, ദിവ്യ മേനോന്‍, സ്വസ്തികാ മുഖര്‍ജി, നീരജ് കബി, മേയാംഗ് ചാങ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായും സ്ക്രീനില്‍ വരുന്നു.

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍