Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, March 30, 2016

Doctor Zhivago (1965) ഡോക്ടർ ഷിവാഗോ (1965)

എം-സോണ്‍ റിലീസ് - 262

Doctor Zhivago (1965)

ഡോക്ടർ ഷിവാഗോ (1965)



<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം       :  ഡേവിഡ് ലീന്‍
പരിഭാഷ           : ഫസൽ റഹ്മാൻ
Frame rate    : 23.976 fps
Running time : 197 minutes
#info              : 132B9061CF36A3EE6348F651A7444CE6CF7CCEF6
File Size         : 1.71 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene




റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുമ്പും വിപ്ലവ കാലത്തുമായി കഥ പറയുന്ന ക്ലാസ്സിക് സിനിമ. സര്ജ്ജനും കവിയുമായ യൂറി ഷിവാഗോ ആയി ഇതിഹാസ താരം ഒമര്‍ ഷരീഫ് അഭിനയിക്കുന്നു. തന്നെ ആരാധിക്കുന്ന ഉന്നത കുലജാതയായ ഭാര്യക്കും, പ്രണയിനിയും പ്രചോദനവുമായ മറ്റൊരു യുവതിക്കും ഇടയില്‍ അയാള്‍ ആത്മപീഡ അനുഭവിക്കുന്നു. വിപ്ലവത്തോട് ആഭിമുഖ്യമുണ്ടെങ്കിലും അതിന്റെ പീഡനപരമായ മുഖത്തോടുള്ള വിയോജിപ്പ് അയാളെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. അനിവാര്യമായ ഒറ്റപ്പെടലിന്റെയും അന്ത്യത്തിന്റെയും ദുരന്തം അയാളെ കാത്തിരിക്കുന്നു. മൂന്നു തലമുറകളിലൂടെ കഥപറയുന്ന ചിത്രം ഈ ഇതിഹാസ ചിത്രം നോബല്‍ പുരസ്ക്കാരം നേടിയ ബോറിസ് പാസ്റ്റര്‍ നാക്കിന്റെ നോവലിനെ ആസ്പദമാക്കി ഡേവിഡ് ലീന്‍ സംവിധാനം ചെയ്തിരിക്കുന്നു.

3 comments:

  1. Dear Rahman,Dr.zhivago ഞാന്‍ നേരത്തെ കണ്ടിട്ടുള്ള പടമാണ് .എങ്കിലും ഒന്ന് കൂടി കാണാമെന്ന് കരുതി download ചെയ്തു .പക്ഷെ അത് vlc player ഒഴിച്ച് ഒന്നിലും ഓപ്പെന്‍ ആകുന്നില്ല .vlc playerമലയാളം ഫോണ്ട് സപോര്ട്ട്ചെയ്യുകയും ഇല്ല .ഞാന്‍ സ്ഥിരം ഉപയോഗികുന്നത് KMP player ആണ്. ഇനി എന്ത് ചെയ്യും

    ReplyDelete
    Replies
    1. use klite codec pack(media player classic)

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍