Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 28, 2016

Judgment at Nuremberg (1961) ജഡ്മെന്റ് അറ്റ് ന്യൂറംബർഗ് (1961)

എം-സോണ്‍ റിലീസ് - 261

Judgment at Nuremberg (1961)

ജഡ്മെന്റ് അറ്റ് ന്യൂറംബർഗ് (1961)


<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം       :  സ്റ്റൻലി ക്രാമർ
പരിഭാഷ           : ഫസൽ റഹ്മാൻ
Frame rate    :  29.976
Running time : 180 minutes
#info              : 5FCE9C66516E496D1E9C2C6C8DE5D13153F7250C
File Size         : 1.03 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene




രണ്ടാം ലോകയുദ്ധം കഴിഞ്ഞു മൂന്നു വര്‍ഷമായി. പ്രധാന നാസി കുറ്റവാളികള്‍ വിചാരണ ചെയ്യപ്പെടുന്നു. ന്യൂറംബര്‍ഗ് വിചാരണകളില്‍ മൂന്നാമാത്തേതായ 'ജഡ്ജിമാരുടെ വിചാരണ' അമേരിക്കന്‍ മേധാവിത്തത്തില്‍ നടക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജ് ഹേയ് വുഡിന്റെ നേതൃത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ എല്ലാം ചരിത്രത്തിന്റെയും അധികാര പ്രയോഗത്തിന്റെയും സമസ്യകളെ നേരിടുന്നു, എന്നാല്‍ ആരൊക്കെയാണ് ബന്ധപ്പെട്ടവര്‍? പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ മാത്രമോ? ഏകാധിപത്യത്തിന്റെ സ്ഥൂലപ്രതീകങ്ങള്‍ക്കപ്പുറം സാമൂഹിക മാനങ്ങളോ?

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍