Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, April 24, 2016

Chotoder Chobi (2015) ഛോട്ടോദേർ ഛോബി (2015)

എം-സോണ്‍ റിലീസ് - 271

Chotoder Chobi (2015)

ഛോട്ടോദേർ ഛോബി (2015)



<< IMDB LINK >>

ഭാഷ                 :  ബംഗാളി
സംവിധാനം       :  കൗശിക് ഗാംഗുലി
പരിഭാഷ           : ഫസൽ റഹ്മാൻ
Frame rate    : 25fp
Running time : 118 മിനിറ്റ്
#info              : FAFE62F2F21720A0C81A0D9EE6EBE08E3FC93738
File Size         : 2.83 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





ഒരു വലിയ അപകടത്തെത്തുടര്‍ന്ന് കിടപ്പിലായ ട്രപ്പീസ് ആര്‍ടിസ്റ്റ്‌ ഷിബുവിന് അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നു. ഉറ്റ സുഹൃത്ത്‌ കൊക്കെ, മാനേജരുടെ നിഷ്ടൂര നടപടിയെ ചോദ്യം ചെയ്തു ജോലി ഉപേക്ഷിക്കുന്നു. ഷിബുവിന്റെ കുടുംബത്തിന്റെ ദൈന്യം അയാളെ ചൂഴുന്നു. സോമയുമായി അയാള്‍ക്ക് ഹൃദയ ബന്ധം ഉണ്ടാവുന്നു. സമൂഹം മുഖ്യ ധാരയിലേക്ക് അനുവദിക്കാത്തവരുവരുടെ ഏകാന്തതയും കൂട്ട് കണ്ടെത്താനുള്ള ദാഹവും ചിത്രം പ്രതിഫലിപ്പിക്കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍