Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, April 5, 2016

Gett: The Trial of Viviane Amsalem (2014) ഗെറ്റ്‌ : ദി ട്രയല്‍ ഓഫ്‌ വിവിയനെ അംസലെം (2014)

എം-സോണ്‍ റിലീസ് - 264

Gett: The Trial of Viviane Amsalem (2014)

ഗെറ്റ്‌ : ദി ട്രയല്‍ ഓഫ്‌ വിവിയനെ അംസലെം (2014)


<< IMDB LINK >>

ഭാഷ                 :  ഹീബ്രൂ
സംവിധാനം       :  റോണിറ്റ് എൽക്വബിറ്റ്സ്
പരിഭാഷ           : ഫസൽ റഹ്മാൻ
Frame rate    : 23.976
Running time : 95 minutes
#info              : EAF34C23E905FC9788A22A06AC95D7D3E8ACDA02
File Size         : 1.01 GB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





ഇസ്രയേലില്‍ സിവില്‍ വിവാഹമോ വിവാഹ മോചനമോ നിയമ വിധേയമല്ല. റബ്ബി കോടതിക്ക് മാത്രമേ അതിനവകാശമുള്ളു . അത് തന്നെയും ഭര്‍ത്താവിന്റെ പരിപൂര്‍ണ നിയന്ത്രണത്തിന് വിധേയമായി മാത്രം. എലിഷയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള വിവിയന്റെ ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ നീളുന്ന പോരാട്ടമായിരുന്നു. വിചാരണ ചെയ്യപ്പെടുന്നത് എന്തൊക്കെയാണ്!

3 comments:

  1. download link തരുന്നുണ്ടെങ്കിലും ഇപ്പോള്‍ ഒരു ടോരെന്റ്റ്‌ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല .അതിനാല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന സൈറ് ഏതെന്നു കൂടി പറയണം

    ReplyDelete
    Replies
    1. https://1337x.to/torrent/1194625/Gett-The-Trial-of-Viviane-Amsalem-2014-720p-BRRip-1GB/

      Delete
  2. https://www.limetorrents.cc/-torrent-6329798.html

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍