Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, April 30, 2016

Human (2015), ഹ്യൂമണ്‍ (2015)

എം-സോണ്‍ റിലീസ് - 274

Human (2015)

ഹ്യൂമണ്‍ (2015)

<< IMDB LINK >>

ഭാഷ                 :  ഇംഗ്ലീഷ്
സംവിധാനം       :  യാന്‍ ആര്‍തസ്- ബെര്‍ട്രാന്‍റ്
പരിഭാഷ           : ഫസൽ റഹ്മാൻ
Frame rate        : 25 fps
Running time     : 02:13:44
#info                 : CB01FD472073E5EDA163A9856ED3415363237DDC
File Size           : 2.00 GiB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene




പോസ്റ്റര്‍  ഡിസൈന്‍ :Niyaz Ahmed
ഫ്രെഞ്ച് എൻവിയോണ്മെന്റലിസ്റ്റ് യാൻ ആർതസ്-ബർട്രാൻഡ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഡോക്യുമെന്റെറി ഫിലിം ആണ് ഹ്യൂമൻ. ഫസ്റ്റ് പേഴ്സൺ സ്റ്റൈലിലുള്ള ഫൂട്ടേജുകളാണ് ഇതിൽ ഏറെക്കുറേ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. യു.എൻ. ജെനെറൽ അസെംബ്ലിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയാണ് ഹ്യൂമൻ. സെക്രെട്ടറി ജെനെറൽ ബാൻ-കി മൂൺ ഉൾപ്പെടെ ആയിരത്തോളം പേരെ സാക്ഷിനിർത്തിയായിരുന്നു യു.എന്നിൽ ഹ്യൂമൺ പ്രദർശിപ്പിച്ചത്. 60 രാജ്യങ്ങളിലെ 2000 പേരെ ഇന്റെർവ്യു ചെയ്ത് സംവിധായകനും 20 അംഗ ടീമും 3 കൊല്ലം എടുത്താണ് ഈ ഡോക്യുമെന്ററി പൂർത്തിയാക്കുന്നത്. ആഖ്യാന ശൈലികൊണ്ടും പരാമർശിക്കപ്പെടുന്ന വിഷയത്തിന്റെ സാമൂഹ്യപ്രസക്തികൊണ്ടും ഹ്യൂമൻ ശ്രദ്ധിക്കപ്പെടുന്നു.
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍