Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, April 26, 2016

The Danish Girl (2015), ദി ഡാനിഷ് ഗേൾ (2015)

എം-സോണ്‍ റിലീസ് - 272

The Danish Girl (2015)

ദി ഡാനിഷ് ഗേൾ (2015)

<< IMDB LINK >>

ഭാഷ                  :  ഇംഗ്ലീഷ്
സംവിധാനം        :  ടോം ഹൂപ്പര്‍
പരിഭാഷ            : ഉണ്ണികൃഷ്ണന്‍  (Valluvanad film society)
Frame rate         : 23.976 fps
Running time      : 01:59:39
#info                  : 69772B6F138D11D56A064F5E315927644EDF9725
File Size            : 940 MiB

Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene




പോസ്റ്റര്‍  ഡിസൈന്‍ : Niyaz Ahmed

ഡാനിഷ് ചിത്രകാരന്‍ ലിലി എല്‍ബായുടെയും ഗെര്ദ വെഗ്നരുടെയും ജീവിതത്തെ വിദൂരമായി അവലംബിച്ചു രചിക്കപ്പെട്ട സാങ്കല്‍പ്പിക പ്രണയകഥ. ലിലിയുടെയും ഗെര്‍ദയുടെയും വിവാഹബന്ധം, ലിലി ലിംഗ മാറ്റത്തിനു വിധേയനാകാന്‍ തീരുമാനിക്കുന്നതോടെ, സംഘര്‍ഷഭരിതമാവുന്നു.
അവാര്‍ഡുകള്‍

1 comment:

  1. യഥാർത്ഥ സംഭവത്തിനെ ആസ്പദം ആക്കി ഇടുതതാണ് എന്നാണ് അറിവ് അല്ലാതെ സാങ്കല്പ്പികം അല്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍