Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, April 19, 2016

Victoria (2015) വിക്ടോറിയ (2015)

എം-സോണ്‍ റിലീസ് - 269

Victoria (2015)
വിക്ടോറിയ (2015)

<< IMDB LINK >>

ഭാഷ                 :  ജർമ്മൻ
സംവിധാനം       :  സെബാസ്റ്റ്യൻ ഷിപ്പർ
പരിഭാഷ           : ഫസൽ റഹ്മാൻ
Frame rate    : 23.976
Running time : 138  മിനിറ്റ്
#info              : D18A98FE7E1E1E66855729974712A78CEC92D80F
File Size         : 764.40 MB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച, എഡിറ്റിങ്ങില്ലാത്ത , രണ്ടു മണിക്കൂറും പതിനെട്ടു മിനിട്ടും ദൈർഘ്യമുള്ള സിനിമ. വിക്ടോറിയ എന്ന മാഡ്രിഡുക്കാരിയും ബെർലിനിൽ നിന്നുള്ള നാല് ചെറുപ്പകാരും ഒരു രാത്രി ആഘോഷിക്കാൻ ഇറങ്ങിതിരിക്കുന്ന അവർ ബാങ്ക് കവർച്ചയിലെ പങ്കാളികളാകുന്നു. രാവ് പകലിനു വഴി മാറുമ്പോഴേക്കും അവരുടെ ജീവിതത്തിന്റെ ദിശ പൂർണ്ണമായും മാറിയിരുന്നു.

7 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍