Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, April 16, 2016

When I Saw You (2012) വെൻ ഐ സോ യു (2012)

എം-സോണ്‍ റിലീസ് - (268)

When I Saw You (2012)
വെൻ ഐ സോ യു (2012)

<< IMDB LINK >>

ഭാഷ                 :  അറബിക്, ഇംഗ്ലീഷ്
സംവിധാനം       :  Annemarie Jacir
പരിഭാഷ           : ഫസൽ റഹ്മാൻ


Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)




1967. ജോര്ദാനിലെത്തുന്ന പലസ്തീന്‍ അഭയാര്‍ഥികള്‍ ദയനീയ സാഹചര്യങ്ങളില്‍ 
കൂടാരങ്ങളില്‍ മോചനം കത്ത് കഴിയുന്നു. അയ്ധക്കും പതിനൊന്നുകാരനായ മകന്‍ താരീഖിനും സാഹചര്യങ്ങള്‍ അസഹനീയമാണ്. പുറത്തു കടക്കാന്‍ താരീഖ് കണ്ടെത്തുന്ന വഴികള്‍ അവരെ എങ്ങോട്ടാണ് കൊണ്ടുപോവുക?
അവാർഡുകൾ

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍