Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 1, 2016

Bridge of Spies (2015) ബ്രിഡ്ജ് ഓഫ് സ്പൈസ് (2015)

എം-സോണ്‍ റിലീസ് - 275
#EnglishSummer - 01


Bridge of Spies (2015)

ബ്രിഡ്ജ് ഓഫ് സ്പൈസ് (2015)


<< IMDB LINK >>

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : സ്റ്റീവന്‍ സ്പില്‍ബര്‍ഗ്
പരിഭാഷ : അരുൺ ജോർജ്ജ്
Frame rate : 23.976fps
Running time : 142 മിനിറ്റ്
#info : 95626456DEE501601D310BCD8BF9FF42698C176F
File Size : 1.03 GB
Download Link:
MSone Site  (Direct Download)
OpenSubtitles
Subscene




Poster Not available due to some technical Difficulties


സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബ്രിഡ്ജ് ഓഫ് സ്പൈസ്. മാറ്റ് ചാർമൻ,ഈഥൻ കോയെൻ,ജോയെൽ കോയെൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960ൽ  ശീതസമരകാലമാണ് പശ്ചാത്തലം. സോവിയറ്റ് യൂണിയനിൽ അകപ്പെട്ട ഫ്രാൻസിസ് ഗാരി പവേഴ്സിന്റെയും അമേരിക്കൻ പിടിയിലായ സോവിയറ്റ്  സ്പൈ റുഡോൾഫ് ആബേലിന്റെയും കൈമാറ്റത്തിനു മധ്യവർത്തിയായ വക്കീൽ ജെയിംസ് ബി.ഡോണൊവന്റെ കഥയാണ് സിനിമയ്ക്ക് ഇതിവൃത്തം. ടോം ഹാങ്ക്സ്, മാർക്ക് റൈലൻസ്, ഏമി റയാൻ, അലൻ ആൽഡ തുടങ്ങിയവരാണ് അഭിനേതാക്കൾ. റുഡോൾഫ് ആബേൽ എന്ന സോവിയറ്റ്  സ്പൈയെ അവതരിപ്പിച്ച മാർക്ക് റൈലൻസ് 2016ലെ മികച്ച സഹനടനുള്ള അക്കാഡെമി പുരസ്കാരം നേടുകയുണ്ടായി.

4 comments:

  1. നല്ല സിനിമ, നല്ല പരിശ്രമം , അഭിനന്ദനങ്ങള്‍!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍