Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, May 6, 2016

Harry Potter and the Prisoner of Azkaban (2004) ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കാബാൻ (2004)

എം-സോണ്‍ റിലീസ് - 277
#EnglishSummer - 03

Harry Potter and the Prisoner of Azkaban (2004) 

ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കാബാൻ (2004)


<< IMDB LINK >>

ഭാഷ:  ഇംഗ്ലീഷ്
സംവിധാനം:  അൽഫോൺസോ ക്വറോൺ
പരിഭാഷജിയാസ് കെ.പി
Frame rate: 23.976
Running time: 142 മിനിറ്റ്
#info: YIFY
File Size: 1.86 GiB
Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)


പോസ്റ്റർ ഡിസൈൻ: റോബിൻ വിൽസൺ

ഹാരി പോട്ടർ സിനിമാ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ. 13 കാരനായ ഹാരി പുതിയ സ്കൂൾ വർഷത്തിലേക്ക് കടക്കുന്ന കാലത്ത് കുപ്രസിദ്ധനായ സിറിയസ് ബ്ലാക്ക് അസ്കബാൻ ജയിൽ ചാടുന്നു. മറ്റേ മൂപ്പരുടെ വലിയ അനുയായി ആയി അറിയപ്പെട്ടിരുന്ന ബ്ലാക്കിന്റെ ജയിൽച്ചാട്ടം ഹാരിയെ ഇഷ്ടപ്പെടുന്ന പലരിലും ആശങ്ക ഉണ്ടാക്കുന്നു. ഹാരിപോട്ടർ സിനിമകളിലെ പതിവ് ത്രില്ലിങ്ങ് രീതി ഇതിലും അവലംബിച്ചിരിക്കുന്നു. ഓസ്കാർ ജേതാവായ മെക്സിക്കൻ സംവിധായകൻ അൽഫോൺസോ ക്വറോൺ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡാനിയൽ റാഡ്ക്ലിഫ്, റുപ്പെർറ്റ് ഗ്രിന്റ്, എമ്മാ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമയോണി ഗ്രേയ്ഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.
 അവാര്‍ഡുകള്‍

2 comments:

  1. Harry Potter and the Goblet of Fire cheyunudo????

    ReplyDelete
  2. harry potter and the goblet of fire Malayalam subtitle undo? help me.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍