Sunday, May 15, 2016

Life of Pi (2012) ലൈഫ് ഓഫ് പൈ (2012)

എം-സോണ്‍ റിലീസ് - (279)
#EnglishSummer - 05

Life of Pi (2012) 

ലൈഫ് ഓഫ് പൈ (2012)


<< IMDB LINK >>

ഭാഷ: ഇംഗ്ലിഷ്
സംവിധാനം: ആങ് ലീ
പരിഭാഷനൈജുദ്
Frame rate: 23.976
Running time: 127  മിനിറ്റ്
#info: YIFY
File Size: 1.00 GB
Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





യാൻ മാർട്ടെൽ 2001-ൽ എഴുതിയ ലൈഫ് ഓഫ് പൈ എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ ആങ് ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മഗീയുടെതാണ് . ഇർഫാൻ ഖാൻ, ജെറാർഡ് ദെപാദ്യൂ, തബ്ബു, സൂരജ് ശർമ, അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിഥം & ഹ്യൂസ് സ്റ്റുഡിയോസ് ആണു വിഷ്വൽ എഫക്റ്റ്സ് നിർവ്വഹിച്ചിരിക്കുന്നത്. തായ്‌വാൻ, പോണ്ടിച്ചേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.

85-ആം അക്കാദമി പുരസ്കാരങ്ങളിൽ നാലു അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്.

2 comments:

  1. malayalam tharjama muzhuvanum shariyaayilla. hindiyude athe reethiyil malayala diologum cheyyamallo? pinne enthinu oru maathiri sahitya bhasha? 'rukho ek minute' ennathinu koduthath 'kchama' enn.

    ReplyDelete
  2. Downlod cheyyan kazhiyunnilla. Substitle file not found ennannallo kattiyath.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍