Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, May 30, 2016

Skyfall (2012) സ്കൈഫാൾ(2012)

എം-സോണ്‍ റിലീസ് - 282
#EnglishSummer - 08

Skyfall (2012)  

സ്കൈഫാൾ(2012)


<< IMDB LINK >>

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:  സാം മെൻഡിസ്
പരിഭാഷരാഹുൽ രാജ്
Frame rate: 24
Running time: 143 മിനിറ്റ്
#info: YIFY
File Size: 950 MB
Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)



Poster Design: Rahul Raj


ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് 2012ൽ  സാം മെൻഡിസ്  സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്കൈഫാൾ. ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഖ്യാത മെക്സിക്കൻ അഭിനേതാവ് ഹാവിയെർ ബാർഡെം ആണ്. ചിത്രത്തിലെ തീം സോങ്ങ് ആയ 'സ്കൈഫാൾ' എന്ന ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിക്കുക വഴി ആദ്യമായി ഓസ്കാർ പുരസ്കാരത്തിനർഹമായ ബോണ്ട് സിനിമ എന്ന ഖ്യാതിയും  സ്കൈഫാളിനു  സ്വന്തമായി.

അവാർഡുകൾ

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍