Wednesday, May 25, 2016

The Boy in the striped Pyjamas (2008) ദ ബോയ് ഇൻ ദ സ്ട്രപ്ഡ് പൈജാമാസ് (2008)

എം-സോണ്‍ റിലീസ് - 281
#EnglishSummer - 07

The Boy in the striped Pyjamas (2008) 

ദ ബോയ് ഇൻ ദ സ്ട്രപ്ഡ് പൈജാമാസ് (2008)


<< IMDB LINK >>

ഭാഷ: ഇംഗ്ലിഷ്
സംവിധാനം: മാർക്ക് ഹെർമൻ
പരിഭാഷപ്രമോദ് നാരായണൻ
Frame rate: 23.976
Running time: 94 മിനിറ്റ്
#info: sujaidr റിപ്പ്
File Size: 700 MB
Download Link:

MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)





ഐറിഷ് എഴുത്തുകാരൻ ജോൺ ബോയ്നിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത സിനിമയാണ് 'ദ ബോയ് ഇൻ ദ സ്ട്രൈപ്ഡ് പൈജാമാസ്.  രണ്ടാം ലോകമഹായുദ്ധത്തെ നാസി ക്രൂരതകളെ ഒരു നാസി പട്ടാളക്കാരന്റെ മകനായ എട്ടുവയസ്സുകാരന്റെ കൺകളിലൂടെ നോക്കിക്കാണുന്ന സിനിമയെ ഒരു 'ഹിസ്റ്ററി ഡ്രാമ' ആയി കണക്കാക്കുന്നു. കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ എന്നതിനാൽ തന്നെ മനസ്സിൽ വേദനിപ്പിക്കുന്ന ഒരേടായി നിലനിൽക്കാൻ കെല്പുള്ളതാണ് ഈ സിനിമ.
അവാര്‍ഡുകള്‍

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. What a movie!!!!!malayalam sub kittiyathukondu nannayi manassilaayi.thank you

    ReplyDelete
  3. നല്ല പരിശ്രമം , അഭിനന്ദനങ്ങള്‍!

    ReplyDelete
  4. Super movie. Last karanju poyi

    ReplyDelete
  5. Super movie. Last karanju poyi

    ReplyDelete
  6. The writing of this blog is simple yet so powerful and strong.satin nighty

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍