Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, June 25, 2016

Breathless (1960) ബ്രെത്ത്ലെസ്സ് (1960)

എം-സോണ്‍ റിലീസ് - 289
ക്ലാസ്സിക് ജൂൺ - 07

Breathless (1960)

ബ്രെത്ത്-ലെസ്സ്  (1960)

<< IMDB LINK >>

ഭാഷ: ഫ്രഞ്ച്
സംവിധാനം: ജീൻ ലൂക് ഗൊദാർഡ്
പരിഭാഷR Muralidharan
Frame rate: 25 fps
Running time: 90 മിനിറ്റ്
#info:17D328C0EF34C317EC4B56CC4B16FC10D82F6A29
File Size: 700MB 

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജീൻ ലൂക് ഗൊദാർഡിന്റെ ആദ്യ മുഴുനീള ചിത്രമാണ് 1960 ൽ പുറത്തിറങ്ങിയ  "ഔട്ട് ഓഫ് ബ്രെത്ത്" അഥവാ " ബ്രെത്ത്ലെസ്സ്. ഫ്രഞ്ച് നവതരംഗത്തിന്റെ  ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ചിത്രം. കാർ മോഷണത്തിനിടയിൽ ഒരു പോലീസുകാരനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന ഒരു കള്ളന്റെ കഥയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍