Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, June 23, 2016

Closely Watched Trains (1966) ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ് (1966)

എം-സോണ്‍ റിലീസ് - 288
ക്ലാസിക്ക് ജൂൺ - 06

Closely Watched Trains (1966)
ക്ലോസ്ലി വാച്ച്ഡ്  ട്രെയിന്‍സ് (1966)

<< IMDB LINK >>

ഭാഷ: ചെക്ക്
സംവിധാനം: യിരി  മെൻസിൽ
പരിഭാഷ: പി. പ്രേമചന്ദ്രന്‍, കെരാമചന്ദ്രന്‍ (ഓപ്പന്‍ ഫ്രെയിം പയ്യന്നൂര്‍)
Frame rate: 23.976
Running time:  Coming Soon
#infoDB803417FE1BE397CFA4E8A43ACFCE00B6D98A6C
File Size:  699.66 MB

Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)




പോസ്റ്റർ: നിയാസ് അഹ്മെദ്

യിരി  മെൻസിൽ സംവിധാനം ചെയ്ത ക്ലോസ്‌ലി വാച്ഡ് ട്രെയിൻസ് 60കളിലെ  ചെക്കോസ്ലോവാക്കിയൻ നവതരംഗത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമാണ്.രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശ സമയത്ത്  ചെക്കോസ്ലോവാക്കിയയിലെ ഒരു തീവണ്ടി സ്റ്റേഷനിൽ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇതിൽ പറയുന്നത്. 1968ലെ മികച്ച വിദേശ  ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കി. വെറും 28 വയസ്സു പ്രായം മാത്രം ഉള്ളപ്പോൾ മെൻസിൽ സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യത്തേതാണെന്നു അവിശ്വസനീയം ആണ്.

അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍