Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, June 29, 2016

Rififi (1955) റിഫിഫി (1955)

എം-സോണ്‍ റിലീസ് - 292
ക്ലാസ്സിക് ജൂൺ - 10

Rififi (1955)

റിഫിഫി (1955)

<< IMDB LINK >>

ഭാഷ: ഫ്രഞ്ച്
സംവിധാനം: ജൂൾസ് ഡാസിൻ 
പരിഭാഷOur Caroline
Frame rate: 24
Running time: 122 മിനിറ്റ്
#info: DC963635368336233F7ABB2D45F61C5C0C5A7A43
File Size: 646 MB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





5 വർഷത്തെ തടവുശിക്ഷക്കു ശേഷം പുറത്തിറങ്ങിയ ടോണി സുഹൃത്തുക്കളായ ജോയുടെയും മരിയയുടെയും കൂടെ ചേർന്ന് ഒരു ആഭരണകൊള്ള   പ്ലാൻ ചെയ്യുന്നു. ഈ കൊള്ള പിന്നിൽ ടോണിക്ക് പ്രതികാരം കൂടിയാണ്. പക്ഷെ എത്ര തികഞ്ഞ പ്ലാൻ ആണെങ്കിലും മനുഷ്യസ്വഭാവം പലപ്പോഴും അതിനെ അട്ടിമറിക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ ചിത്രത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ. "Rififi" എന്നത് ഫ്രഞ്ച് ഭാഷയിൽ "കുഴപ്പം" അഥവാ "തകരാറ്" എന്നതിനെ സൂചിപ്പിക്കുന്ന ഒരു പദം ആണ്.  

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍