Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, June 30, 2016

The Seventh Seal (1957) ദി സെവൻത് സീൽ (1957)

എം-സോണ്‍ റിലീസ് - 293
ക്ലാസ്സിക് ജൂൺ - 11

The Seventh Seal (1957)

ദി സെവൻത് സീൽ (1957)

<< IMDB LINK >>

ഭാഷ: സ്വീഡിഷ്
സംവിധാനം: ഇങ്ക്മാർ ബെർഗ്മാൻ
പരിഭാഷArun George Antony
Frame rate: 23.976 
Running time: 97 മിനിറ്റ് 
#info                 :d2243abd1e4dbd2aa725f8a9683636847af90fb4
File Size: 700 MB

Download Link:
MSone Site  (Direct Download)
OpenSubtitles
Subscene


ക്രൂസേഡ് കഴിഞ്ഞു തിരിച്ചു വരുന്ന ഒരു യോദ്ധാവും അയാളുടെ സഹായിയും കാണുന്നത് പ്ലേഗ് ബാധിച്ചു വലയുന്ന സ്വന്തം നാട്ടിലെ ജനതയെ ആണ്. വീടിനോടടുക്കുമ്പോൾ കാലൻ പ്രത്യക്ഷപ്പെട്ട് പോകാൻ സമയമായെന്ന് യോദ്ധാവിനെ അറിയിക്കുന്നു. യോദ്ധാവ് സ്വന്തം ജീവന് വേണ്ടി ഒരു ചെസ്സ് പോരാട്ടത്തിന് കാലനെ ക്ഷണിക്കുന്നു. അവർ തമ്മിലെ മത്സരവും പ്ലേഗ് ബാധിച്ച ജനതയുടെ കഷ്ടപ്പാടുകളും പറയുന്ന ഈ ചിത്രം ലോകസിനിമയിലെ എക്കാലത്തെയും മികച്ചതിൽ ഒന്നായി വിലയിരുത്തപ്പെടുന്നതാണ്.
ഈ വർഷത്തെ "എംസോൺ ക്ലാസ്സിക് ജൂൺ" സീരിസിലെ അവസാന റിലീസ്.

അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍