Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, June 12, 2016

Two Half Times in Hell (1962) ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)

എം-സോണ്‍ റിലീസ് - 286
#ClassicJune2 - 04

Two Half Times in Hell (1962)
ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)


<< IMDB LINK >>

ഭാഷ: ഹംഗേറിയൻ
സംവിധാനം: സോല്താൻ ഫാബ്രി
പരിഭാഷകെ. രാമചന്ദ്രന്‍
Frame rate: 25.000 fps
Running time140 മിനിറ്റ്
#info: 2B8D6A45D8E11545E342B8FEC0B29F6056D9126A
File Size: 1.37 GB
Download Link:
MSone Site  (Direct Download)
OpenSubtitles
Subscene





1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .ഫാസിസത്തിന്റെ നീതിശാസ്ത്രം പരപീഡനരതിയുടെതു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ സിനിമ കളികണ്ടാനന്ദിക്കുന്ന എല്ലാവരുടെയും(പ്രേക്ഷകന്റെയും) മാനസികാവസ്ഥയുടെ യുക്തിയെ തന്നെയാണ് വിചാരണ ചെയ്യുന്നത്.

1962-ലെ ബോസ്റ്റൺ സിനിമ ഫെസ്റ്റിവലിൽ ക്രിറ്റിക്സ് പുരസക്കാരത്തിന് ചിത്രം അർഹമായി. 1981-ൽ പുറത്തിറങ്ങിയ പ്രശസ്ത അമേരിക്കൻ ചലച്ചിത്രം "ഐസ്ക്കെപ്പ് ടു വിക്റ്റ്റി" ഈ ചിത്രത്തിന്റെ പുനർനിർമ്മിതിയാണ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍