Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, June 16, 2016

Woman In The Dunes (1964) വുമൺ ഇൻ ദ ഡ്യൂൺസ്(1964)

എം-സോണ്‍ റിലീസ് - 287
ക്ലാസിക്ക് ജൂൺ - 05

Woman In The Dunes (1964)
വുമൺ ഇൻ ദ ഡ്യൂൺസ്(1964)

<< IMDB LINK >>

ഭാഷ: ജാപ്പനീസ്
സംവിധാനം: ഹിരോഷി തെഷിഗഹാര
പരിഭാഷനന്ദലാൽ ആർ.
Frame rate: 23.976
Running time: 147 മിനിറ്റ്
#infoA1A092CE9284298EF828B504E8B0013AA441647D
File Size:  3GB
Download Link:
MSone Site  (Direct Download)
OpenSubtitles (ലേക്കുള്ള ലിങ്ക്)
Subscene (-ലേക്കുള്ള ലിങ്ക്)



പോസ്റ്റർ: നിയാസ് അഹ്മെദ്

ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് 'വുമൺ ഇൻ ദ ഡ്യൂൺസ്' കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു..

അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍