Sunday, July 24, 2016

Sympathy for Lady Vengeance (2005) സിമ്പതി ഫോർ ലേഡി വെഞ്ചൻസ് (2005)

എം-സോണ്‍ റിലീസ് - 304

Sympathy for Lady Vengeance (2005)

സിമ്പതി ഫോർ ലേഡി വെഞ്ചൻസ് (2005)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയൻ 
സംവിധാനം
പാർക്ക് ചാൻ-വൂക്ക്
പരിഭാഷശ്രീധർ
Frame rate24 fps
Running time115 മിനിറ്റ്
#info2CB8B28C936321B4BAE9D0A9633314A7A0F4DFFF
File Size1 GB
IMDBWikiAwards



പാർക്ക് ചാൻ-വൂക്കിന്റെ "Vengeance Trilogy" എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാം ചിത്രം.
6 വയസ്സുകാരനെ കൊന്നതിന്റെ പേരിൽ 13 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വരുന്ന ലീ ഗ്യും-ജാ  ശരിക്കും കൊലപാതകത്തിന് ഉത്തരവാദിയായ ആളെ പ്രതികാരത്തിനായി തേടുന്നു. ജയിലിലെ പഴയ സുഹൃത്തുക്കളുമായി ചേർന്ന് ലീ തന്റെ പ്ലാൻ തയ്യാറാക്കുന്നു.



2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍