Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, July 18, 2016

Black (2005) ബ്ലാക്ക് (2005)

എം-സോണ്‍ റിലീസ് - 302

Black (2005)

ബ്ലാക്ക് (2005)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹിന്ദി
സംവിധാനം: സഞ്ജയ് ലീല ഭൻസാലി
പരിഭാഷഷഹൻഷാ


Running time: 124 മിനിറ്റ്
#info:34ad524f034ba35a040a74978611a0d4f05fb0a8
File Size: 1.45 GB



ഹിന്ദിയിലും ഭാരതീയ ആംഗലേയ ഭാഷകളിലുമായി 2005-ൽ സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബ്ലാക്ക്.അന്ധയും ബധിരയുമായ ഒരു പെൺകുട്ടിയുടേയും അൾഷിമേഴ്സ് ബാധിച്ച അവളുടെ അധ്യാപകന്റെയും ഇടയിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണിത്.ഹെലൻ കെല്ലറുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാസബ്ലാങ്ക ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു.മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ബ്ലാക്ക് നേടി.ടൈം വാരിക പുറത്തിറക്കിയ 2005-ൽ ലോകത്തിറങ്ങിയ മികച്ച പത്തു ചലച്ചിത്രങ്ങളുടെ പട്ടികയിൽ ബ്ലാക്ക് അഞ്ചാമതെത്തി. (കടപ്പാട്:വിക്കി)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

5 comments:

  1. How to download film by using info code

    ReplyDelete
  2. How to download film by using info code

    ReplyDelete
  3. waste of time.. there is no subtitles only some cubes..

    ReplyDelete
  4. Sorry .. I am mistaken.. i opened it in vlc player..now i played it in km player..its working..thank you.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍