Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, July 11, 2016

Gravity (2013) ഗ്രാവിറ്റി (2013)

എം-സോണ്‍ റിലീസ് - 299

Gravity (2013)

ഗ്രാവിറ്റി  (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Direct Download 


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: അൽഫോൻസോ ക്വാറോൺ
പരിഭാഷനവനീത് രസികപ്രിയ
Frame rate: 23.976 fps
Running time: 91 മിനിറ്റ്
#info:95731ce3c5ea065766f6eb92c9a426a58ada56fe
File Size: 1.25 GB
Download Subtitle from Subscene Mirror



2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാന ശാസ്ത്ര കൽപ്പിതകഥാ ചലച്ചിത്രമാണ് ഗ്രാവിറ്റി. ബഹിരാകാശത്ത് തകരാറിലാകുന്ന ഒരു സ്പേസ് ഷട്ടിലിലെ സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. വാർണർ ബ്രോസ്. വിതരണം ചെയ്തിരിക്കുന്ന ഗ്രാവിറ്റിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൽഫോൺസോ ക്വാറോൺ ആണ്.

2013 ആഗസ്റ്റിലെ 70ആം വെനീസ് ചലച്ചിത്രമേളയുടെ പ്രദർശന ചിത്രമായിരുന്നു ഗ്രാവിറ്റി. പിന്നീട് 3 ദിവസങ്ങൾക്ക് ശേഷം ടെലൂറൈഡ് ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ഈ ചിത്രം മികച്ച സംവിധായകന്റേതടക്കം 7 അക്കാഡമി അവാർഡുകൾ നേടി.2014-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ ഏഴ് പുരസ്ക്കാരങ്ങളും മികച്ച സംവിധായകനുള്ളതടക്കം ആറ് ബാഫ്റ്റ പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍