എം-സോണ്‍ റിലീസ് - 297
Download Link:
MSone Site (Direct Download)
OpenSubtitles
Subscene
അതോം ഇഗോയാന് സംവിധാനം ചെയ്ത ചിത്രം ഹോളോകാസ്റ്റ് തീമിനെ പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. തൊണ്ണൂറുവയസ്സുള്ള സേവിന് ഭൂതകാലത്തോടുള്ള ഒരു ശപഥം നിറവേറ്റാനുണ്ട്. തയ്യാറെടുപ്പുകള്‍ക്ക് അയാളെക്കാള്‍ അവശനായസുഹൃത്ത് എല്ലാം ഒരുക്കിയിട്ടുണ്ട്. പക്ഷെസേവ് കടുത്ത മരവിരോഗത്തിന്റെ പിടിയില്‍ ആണ്. അയാള്‍ എന്തൊക്കെയാണ് മറന്നു പോയത്? ഒരുനുണയില് ജീവിക്കുക എന്നത് ഒരു ജീവിതമെയല്ല എന്ന് അയാള്‍ പ്രതിയോഗിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍
Remember (2015)
റിമമ്പർ (2015)ഭാഷ | : ഇംഗ്ലീഷ് |
സംവിധാനം | : അതോം ഇഗോയാന് |
പരിഭാഷ | : ഫസൽ റഹ്മാൻ |
Frame rate | : 23.976 |
Running time | : 96 മിനിറ്റ് |
#info | : 8799E0D411CB77CA89991264AB6A168580F8CB55 |
File Size | : 1.38 GB |
Download Link:
MSone Site (Direct Download)
OpenSubtitles
Subscene
അതോം ഇഗോയാന് സംവിധാനം ചെയ്ത ചിത്രം ഹോളോകാസ്റ്റ് തീമിനെ പുതിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. തൊണ്ണൂറുവയസ്സുള്ള സേവിന് ഭൂതകാലത്തോടുള്ള ഒരു ശപഥം നിറവേറ്റാനുണ്ട്. തയ്യാറെടുപ്പുകള്‍ക്ക് അയാളെക്കാള്‍ അവശനായസുഹൃത്ത് എല്ലാം ഒരുക്കിയിട്ടുണ്ട്. പക്ഷെസേവ് കടുത്ത മരവിരോഗത്തിന്റെ പിടിയില്‍ ആണ്. അയാള്‍ എന്തൊക്കെയാണ് മറന്നു പോയത്? ഒരുനുണയില് ജീവിക്കുക എന്നത് ഒരു ജീവിതമെയല്ല എന്ന് അയാള്‍ പ്രതിയോഗിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍
Excellent work... Please upload subtitles for
ReplyDeleteTHE HANDMAIDEN (2016) Korean
'THE WAILING (2016 - KOREAN) Brrip Now available.. It's a Confusing Plot'
BLOOD SIMPLE (1984)
Please add the handmaiden
ReplyDelete