Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, July 15, 2016

Sherlock 2 The Blind Banker (2010) ഷെർലോക്ക് 2 ദി ബ്ലൈൻഡ് ബാങ്കർ (2010)

എം-സോണ്‍ റിലീസ് - 301

Sherlock 2 The Blind Banker (2010)

ഷെർലോക്ക് 2 ദി ബ്ലൈൻഡ് ബാങ്കർ  (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഈറോസ് ലിൻ
പരിഭാഷ: നിഖിൽ വിജയരാജൻ
Frame rate: 25
Running Time : 88 minute
#info:19C3E40F9E2809CE064C63838633970820E5CF87
File size : 538 MB



ബിബിസി യിലെ ഷെർലോക്ക് എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണ്  "ദി ബ്ലൈൻഡ് ബാങ്കർ". ലണ്ടൻ ഉടനീളം കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച് വിചിത്രമായ അടയാളങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ, ഷെർലോക്കിന്റെ യും ജോണിന്റെയും അന്വേഷണം അവരെ "ബ്ലാക്ക് ലൊട്ടസ്" എന്ന ഒരു ചൈനീസ് ഗാങ്ങിന്റെ നേരെ നീളുകയാണ്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

13 comments:

  1. മൂവി ഡൗൺലോഡ് ലിങ്കും കൊടുത്തിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ...

    ReplyDelete
    Replies
    1. Download link നേരിട്ട് കൊടുക്കുന്നത് പ്രശ്നമാണ്, പൈറസി സപ്പോർട് ചെയ്യുന്നപോലെ ആകും. അതിനു പകരമാണ് #info കൊടുത്തിരിക്കുന്നത്.

      Delete
    2. FFD96A0E051A97C32FF039309B61D8F5829CFD32

      Delete
    3. ഈ മൂവി എങ്ങനയാണു കാണുക?
      pls help

      Delete
  2. Pls add Titanic malayalam subtitle

    ReplyDelete
  3. please upload the mummy series

    ReplyDelete
  4. please check this link for downloading

    FFD96A0E051A97C32FF039309B61D8F5829CFD32

    ReplyDelete
  5. ക്ഷമിക്കണം എനിക്ക് ആദ്യ സീസണിലെ ആദ്യ രണ്ടു എപ്പിസോഡിലെ മാത്രമേ കിട്ടുന്നുള്ളു ശരിക്കും അത്രയുമേ ഉള്ളോ അതോ ഞാൻ കാണാത്തതാണോ ?

    ReplyDelete
  6. ക്ഷമിക്കണം എനിക്ക് ആദ്യ സീസണിലെ ആദ്യ രണ്ടു എപ്പിസോഡിലെ മാത്രമേ കിട്ടുന്നുള്ളു ശരിക്കും അത്രയുമേ ഉള്ളോ അതോ ഞാൻ കാണാത്തതാണോ ?

    ReplyDelete
    Replies
    1. the blind banker മാത്രമേ എനിക്ക് കാണുന്നുള്ളൂ ...നിങ്ങൾക്ക് കിട്ടിയ ആ രണ്ടു episode ന്റെ സബ്‌ടൈറ്റിൽസ് ലിങ്ക് ഇവിടെ തരാമോ ...????

      Delete
    2. Unaired Pilot , A Study in Pink , The Blind Banker , The Great Game
      A Scandal in Belgravia , The Hounds of Baskerville , The Reichenbach Fall ,
      Many Happy Returns , The Empty Hearse , The Sign of Three , His Last Vow ,
      The Abominable Bride , this is all episodes

      Delete
  7. sherlock holmes the blind banker മാത്രമേ ഉള്ളൂ ....please upload more episodes ......കുറെ വര്ഷങ്ങളായി ഇതിനു വേണ്ടി കാത്തിരിക്കുന്നു ...pls pls upload more എപിസോഡ്സ്

    ReplyDelete
  8. Unaired Pilot , A Study in Pink , The Blind Banker , The Great Game
    A Scandal in Belgravia , The Hounds of Baskerville , The Reichenbach Fall ,
    Many Happy Returns , The Empty Hearse , The Sign of Three , His Last Vow ,
    The Abominable Bride ,

    ഇത് എല്ലാം കിട്ടാൻ വല്ല വഴീം ഉണ്ടോ ...കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ.... എല്ലാ എപ്പിസോഡും കഥ അറിയാതെ ആട്ടം കാണുകയാ .....SHERLOCK HOLMES ALL EPISODES PLEASE UPLOAD.....ഇത് കാണാൻ ആയിട്ട് ഇംഗ്ലീഷ് ഭാഷ മുഴുവൻ പഠിക്കാൻ ഉള്ള സമയം ജീവിത പ്രാരാബ്ധം കൊണ്ട് ഇപ്പോൾ ഇല്ല ....എന്നിരുന്നാലും ഇഷ്ടങ്ങൾ മാറ്റാൻ പറ്റണില്ല .....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍