Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, July 12, 2016

Son of Saul (2015) സൺ ഓഫ് സോൾ (2015)

എം-സോണ്‍ റിലീസ് - 300

Son of Saul (2015)

സൺ ഓഫ് സോൾ (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഹങ്കേറിയൻ
സംവിധാനം: ലാസ്ലോ നെമെസ് 
പരിഭാഷശ്രീധർ


Running time: 107 മിനിറ്റ്
#info:8851AF6561C36127E36B9E822B29EC49FD204CDC
File Size: 950 MB



1944ൽ ഓഷ്‌വിറ്റ്സിൽ നാസികൾ നടത്തുന്ന ഒരു കോൺസെൻട്രേഷൻ കാമ്പിലെ ഹങ്കേറിയൻ തടവ്പുള്ളിയാണ് സോൾ. വിഷവാതകചേംബറിൽ മരണപ്പെടുന്ന ആളുകളുടെ ശവശരീരം ദഹിപ്പിക്കുന്ന ജോലിയാണ് സോളിന്. അങ്ങനെ ഒരു ദിവസം സോൾ ഒരു കൊച്ചുപയ്യന്റെ ശവശരീരം കാണാൻ ഇടയാകുന്നു. ആ ശരീരം സ്വന്തം മകന്റേത് എന്ന കണക്കെ ഏറ്റെടുത്ത് അതിന് അന്ത്യകർമങ്ങൾ നൽകാൻ സോൾ ശ്രമിക്കുന്നു. സ്വന്തം ജീവന് പോലും അപകടം ഉള്ള അവസ്ഥയിലും സോൾ പിന്മാറാൻ തയ്യാറാവുന്നില്ല. കാമ്പിലെ അവസ്ഥയും ആളുകളുടെ ജീവിതവും പച്ചയായി കാഴ്ച്ച വെച്ച ഈ ചിത്രം 2015ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടി. ഇത് കൂടാതെ ഗോൾഡൻ ഗ്ലോബും മറ്റ് പല അവാർഡുകളും ഈ ചിത്രം വാരിക്കൂട്ടി.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാര്‍ഡുകള്‍

4 comments:

  1. Down load ചെയ്യാന്‍ Torrents sites ഇല്ലാതെ എന്താനാണ് ഡൌണ്‍ലോഡ് ലിങ്ക് .M sone താമസിയാതെ പൂട്ടേണ്ടി വരും .Torrentes sites എല്ലാം നിരോധിചില്ലേ

    ReplyDelete
    Replies
    1. അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ. ടൊറന്റൊക്കെ ഇപ്പോഴും കിട്ടാനുണ്ട്. എല്ലാവരും ഡൗൺലോഡ് ചെയ്യുന്നുമുണ്ട്.

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍